You Searched For "അധിക തിരുവ"

ടിയാന്‍ജിനില്‍ മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇന്ത്യക്കെതിരെ പുതിയ നീക്കവുമായി ട്രംപ്; ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണം;  ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദം ശക്തമാക്കി അമേരിക്ക;  ട്രംപ് ഇന്ത്യാ സന്ദര്‍ശനം ഉപേക്ഷിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്
ലെബനോന്‍ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതുപോലെയാവില്ല; താരിഫ് ഭീഷണിയുമായി മുന്നോട്ടുപോയാല്‍ യു എസ് നേരിടേണ്ടി വരിക വ്യത്യസ്തനായ എതിരാളിയെ; സമ്മര്‍ദ്ദം തുടര്‍ന്നാല്‍ ഇന്ത്യ ബ്രിക്സിനോട് കൂടുതല്‍ അടുക്കും; പാശ്ചാത്യ സഖ്യങ്ങളേക്കാള്‍ മികച്ചതാകും; ട്രംപിന് മുന്നറിയിപ്പുമായി റിച്ചാര്‍ഡ് വോഫ്
ട്രംപിന്റെ തീരുവ നയത്തിന് ഏറ്റവും വില നല്‍കേണ്ടിവരിക അമേരിക്കന്‍ ജനത; വിലക്കയറ്റവും തൊഴില്‍ നഷ്ടവും മുന്നില്‍; ബ്രിക്‌സ് രാജ്യങ്ങള്‍ കടുപ്പിച്ചാല്‍ ഡീ ഡോളറൈസേഷന്‍; യു എസ് സാമ്പത്തികരംഗത്ത് അസ്വസ്ഥതയുടെ സൂചനകള്‍;  മറുഷോക്ക് കൊടുക്കാന്‍ ഇന്ത്യയും; പകരംതീരുവ പ്രഖ്യാപിച്ചേക്കും; ട്രംപിന്റെ മലക്കംമറിച്ചില്‍ യുഎസിന് ബൂമറാങ്
ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കും;  അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കും;  ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് യുഎസിന്റെ പ്രധാന ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തി;  യു എസ് പ്രസിഡന്റിന് ചൈനയോട് മൃദുസമീപനം;  അമേരിക്കയുടെ തന്ത്രപരമായ താല്‍പര്യങ്ങളെ ബലികഴിച്ചുവെന്നും മുന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ്